¡Sorpréndeme!

Landslide In Wayanad amidst heavy rain and wind | Oneindia Malayalam

2020-08-07 3 Dailymotion

Landslide In Wayanad
വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. പത്തില്‍ താഴെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടത്താണ് രാവിലെ ഒമ്പത് മണിയോടെ ഉരുള്‍പൊട്ടിയത്. അപകടഭീഷണി ഉള്ളതിനാല്‍ ഇവിടുത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു .എങ്കിലും ചില കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു.. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട് .